2009, ജനു 2

പാത്രം

ഓട്ട വീണ
പൊട്ടി പൊളിഞ്ഞ പാത്രങ്ങള്‍
ഇരുട്ടറയില്‍ കാത്തിരിക്കുന്നു
ആക്രികച്ച വടക്കരനെയും കാത്തു
ഭൂത കാലത്തു
വെച്ചും വിലന്പിയും
ഊട്ടിയ പാത്രങ്ങള്‍.
ഉപ്പും എരിവും മണവും
മാറോടന്നചവ.

അഭിപ്രായങ്ങളൊന്നുമില്ല: