2009, ജനു 1

മോഹം

മോഹ ങ്ങള്‍,
മീനായി വെള്ളത്തില്‍ നീന്തി തുടിക്കാന്‍,
പറവയായി മാനത്ത് പറക്കാന്‍,
ആന യായി ചിഹ്നം വിളിക്കാന്‍,
കടുവ യായി കടിച്ചുകീറു വാന്‍
എല്ലാം മോഹ ഭംഗങ്ങള്‍.
എങ്കിലും ഇല്ല
പട്ടിയായി.

അഭിപ്രായങ്ങളൊന്നുമില്ല: