2011, ജൂൺ 7

നിഴല്‍

ഞൊടിയിടയില്‍ വളര്‍ന്നു വലുതാവാന്‍ മോഹം .
നിഴലിനെപോലെ .
എന്തിനെന്നോ
ഞൊടിയിടയില്‍ മരിക്കാം ,
അല്ലലൊന്നും കൂടാതെ ,
ആര്‍ക്കും ദ്രോഹം ചെയ്യാതെ .
പക്ഷെ ഒരാഗ്രഹം .
ഉള്ള കാലം ,
അന്ന്യന്റെ കാലില്‍ നിന്നും വിട്ടൊന്നു നില്‍ക്കാന്‍ ,
***********

അഭിപ്രായങ്ങളൊന്നുമില്ല: