2011, ജൂൺ 4

ദോഷങ്ങള്‍

ഉണ്ണിക്കു ദോഷങ്ങള്‍ ഈഷല് മൂലം
എണ്ണിയാല്‍ തീരാത്ത ദോഷങ്ങലാന്നെ
പെണ്ണിനെ കാണാന്‍ പുറപ്പെട്ട നേരത്ത്
കണ്ണട വെക്കാന്‍ മറന്നു പോയി
പെണ്ണിനെ കണ്ടപ്പോള്‍ മോന്ത കണ്ടില്ല
കണ്ണ് പായിച്ചത് മോന്തായത്തില്‍
മോന്തായം നോക്കി ഇറങ്ങുന്ന നേരത്ത്
ചെന്തൂരി തട്ടി മറിഞ്ഞു വീണു
തട്ടി പിടഞ്ഞു എണീറ്റ്‌ നോക്കുമ്പോള്‍
കുപ്പയിലാണേ കഷ്ടകാലം .

************

അഭിപ്രായങ്ങളൊന്നുമില്ല: