2012, ഒക്ടോ 3

കടുകുമണി പൊട്ടി തെറിച്ചതു കരിയാതിരിക്കാൻ. അവൾ പൊട്ടിതെറിച്ചതു മാനം കാക്കാൻ കടുകുമണി കരിഞ്ഞു അവളുടെ മാനം പോയി പൊട്ടി ത്തെറിച്ചില്ലെങ്കിലും കടുകു കരിയും അവളുടെ മാനവും.

അഭിപ്രായങ്ങളൊന്നുമില്ല: