2012, ഒക്ടോ 4

രാകി പറക്കും പരുന്ത്‌ ഒന്നും കിട്ടാതെ പ്രാകി പറന്നു.പ്രാക്കു ഫലിച്ചു. താഴെ അതാ കിടക്കുന്നു ഒരു പൊതിയിൽ എന്തൊ .സന്തോഷത്ത്‌òടെ ഒരൊറ്റ കൊത്ത്‌.പാവം പരുന്തിന്റെ കൊക്കു പൊട്ടിയതു മിച്ചം.

അഭിപ്രായങ്ങളൊന്നുമില്ല: