2012, ഡിസം 10

കോണകം ആഞ്ഞു കുടഞ്ഞപ്പോൾ കോണകത്തിനു വേദനിച്ചു. കരഞ്ഞില്ല. പുലരും വരെ ഊഞ്ഞാൽ ആടാമല്ലോ.

അഭിപ്രായങ്ങളൊന്നുമില്ല: