2013, ജനു 20

Kanant

കമന്റടിചു കുഴപ്പത്തിലായി കാശിറക്കി കാശു തീർന്നു കടം വാങ്ങി കടം കൂടി കടത്തിൽ മുങ്ങി കടം തീർക്കാൻ കയർ വാങ്ങി കുരുക്കിട്ടു കഴുത്തിട്ടു കടം കൊണ്ട കയർ പൊട്ടി കുഴപ്പം കൂടി.

അഭിപ്രായങ്ങളൊന്നുമില്ല: