2012, ഡിസം 6

അരയും തലയും മുറുക്കി കെട്ടി കരയാനായി പുറപ്പെട്ടു. കണ്ണീർ തുടക്കാൻ മുണ്ടഴിച്ചു കണ്ടോരെല്ലാം പൊട്ടിച്ചിരിച്ചു. പൊട്ടനും കൂടെ പൊട്ടിച്ചിരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല: