2008, ഡിസം 14

കനല്‍ക്കട്ട

മനക്കോട്ട കെട്ടി
കനല്‍ക്കട്ട കാത്തിരുന്നു
മനക്കോട്ട തകര്ന്നു
കനല്‍ക്കട്ട കരിക്കട്ടയായി.

അഭിപ്രായങ്ങളൊന്നുമില്ല: