2012, നവം 7

Flex board

ഫ്ല്ക്സ്‌ ബോർഡ്‌ അവന്റ്‌ ചിത്രം ഫ്ല്ക്സ്‌ ബൊർഡിൽ എല്ലാവരെയും നോക്കി ചിരിക്കുന്നതു കണ്ട്‌ അവനു അഭിമാനം തോന്നി. അധ്യാപകൻ അവനു പ്രത്യെകം ട്യു ഷൻ എടുക്കുമ്പൊൾ അവൻ ഇത്ര് യും കരുതിയില്ല.മഴയും വെയിലും കൊണ്ട്‌ ചിരിച്ചു ചിരിച്ച്‌ സമയം കാലം പോയതറിഞ്ഞില്ല.നിറം മങ്ങിയതും അവിടെ അവിടെ പോറൽ വീണതും. ഒരുനാൾ കാറ്റത്ത്‌ ബോർദും. അവനും.കാറ്റും വെയിലും മഴയും കൊണ്ട്‌ ആരും നോക്കാതെ. ..........

അഭിപ്രായങ്ങളൊന്നുമില്ല: