2012, നവം 24

എല്ലവർക്കും എഴുതാൻ അറിയാം. എല്ലാവരും എഴുതി തുടങ്ങി എഴുത്തുകാരായി. എഴുത്തൊരു ആഘോഷമായി. ആഘോഷം കേമമാക്കാൻ അടിച്ചു പൊളിച്ചു. പൊളിച്ചെഴുതാൻ കൂടി പറ്റാത്ത പരുവത്തിൽ. ഇപ്പോൾ എഴിത്തില്ല. എഴുത്തുകാർ അരങ്ങിലിപ്പൊഴൂം.

അഭിപ്രായങ്ങളൊന്നുമില്ല: