2008, ഡിസം 14

ദോഷങ്ങള്‍

ഉണ്ണിക്കു ദോഷങ്ങള്‍ ഈഷല്മൂലം
എണ്ണിയാല്‍ തീരാത്ത ദോഷങ്ങല്ലാന്നെ
പെണ്ണിനെ കാണാന്‍ പുറപ്പെട്ട നേരത്ത്
കണ്ണാടഇല്ലാതെ വണ്ടിയില്‍ കേറി
പെണ്ണിനെ കണ്ടപ്പോള്‍ മോന്തകണ്ടില്ല
കണ്ണ് പായിച്ചത് മോന്തായത്തില്‍
മോന്തായം നോക്കി ഇറങ്ങുന്ന നേരത്ത്
പന്തുപോള്‍ തട്ടി മറിഞ്ഞു വീണൂ.

1 അഭിപ്രായം:

വിനോദ് പറഞ്ഞു...

നന്നായിരിക്കുന്നു ....