2008, ഡിസം 18

വെയില്‍

അരിച്ചിറങ്ങുന്ന വെയില്‍നരച്ചു.
നരച്ചതുകണ്ട് കുരചു.
കുരച്ചുകൊണ്ടു കിതച്ചു.
കിതപ്പിനോടുവില്‍ കരഞ്ഞു.
കരച്ചിളിന്റ്റെ വെള്ളപ്പാച്ചിലില്‍
അരിച്ചിരങ്ങിയവെയില്‍
ഒലിച്ചുപോയി.

അഭിപ്രായങ്ങളൊന്നുമില്ല: