2008, ഡിസം 19

കോമ

ഇല്ലാത്തത് കോമ,
അര്ത്ഥം കളഞ്ഞു തലയരിഞ്ഞുവീഴ്ത്തി.
അനര്‍ത്ഥം ഒഴിവാക്കാന്‍ തലയിലേറ്റി.
വാക്കുകള്‍ക്കിടയില്‍ കയറി,
നാനാര്‍ത്ഥങ്ങള്‍ ആയി.
കാലിടറി വീണ വാക്കുകള്‍,
മാര്‍ഗവിയില്‍ ഒളിച്ചു.
പിന്നെ കോമ മാത്രം.

അഭിപ്രായങ്ങളൊന്നുമില്ല: