2008, ഡിസം 19

അത്താണി

ഭാരമിറക്കാന്‍
ഒരൊത്ത അത്താണി
നോക്കി നടന്നു
ക്ഷീണിച്ച് കൂനി
ഇരുന്നു.
ഭാരം ഇറക്കാന്‍
അത്താണി ആയി.

അഭിപ്രായങ്ങളൊന്നുമില്ല: