2008, ഡിസം 20

പാവം കരടി

കാള കൂട്ടന്റെ മണിയടി ഒച്ച കേട്ട് കളി ക്കളത്തില്‍ ചാടിയിറങ്ങിയ ഞങ്ങള്‍ അറിഞ്ഞില്ല വിസന്നു വലഞ്ഞ പാവം കരടി ഞങ്ങളെ കാത്തിരിക്കുന്നു എന്ന്. എല്ലും തോലും ഇത്തിരി ജീവനും ആയി ഞങ്ങള്‍ ഇന്നും കാത്തിരിക്കുന്നു കാള കൂറ്റന്റെ വരവ് കാത്തു. ഇതാണ് ഞങ്ങളുടെ വിധി.

അഭിപ്രായങ്ങളൊന്നുമില്ല: