2008, ഡിസം 22

ചെകുത്താന്‍

കരയിലെ ചെകുത്താനെ ഭയന്നു ഞാന്‍ കടലി ലേക്ക് ഇറങ്ങി. ഇരു കൈകളില്‍ കിടത്തി കടല്‍എന്നെ താരാട്ടുപാടി ഉറക്കി. ഞട്ടി ഉണര്‍ന്ന ഞാന്‍ കണ്ടത് കടലിനു അടിയിലെ കരയിലേക്ക് എന്നെ വലിച്ചു കൊണ്ടുപോകുന്ന കടലിലേ ചെകുത്താനെ.

അഭിപ്രായങ്ങളൊന്നുമില്ല: