2009, ജനു 11

കോണകം

ആഞ്ഞു കുടഞ്ഞപ്പോള്‍,
കോണകത്തിന് വേദനിച്ചു.
എങ്കിലും കരഞ്ഞില്ല.
ഊഞ്ഞാല്‍ ആടാമല്ലോ.
നാളെ
മുത്തച്ഛന്‍ വരും വരെ.

അഭിപ്രായങ്ങളൊന്നുമില്ല: