2009, ജനു 17

മീന്‍ (The fish)

മസാലയും മുളകും
മേലില്‍ തെക്കുംപോഴും
എണ്ണ യില്‍ കിടന്നു
തീ കായുംപോഴും
വായില്‍ കിടന്നു
അമരുംപോഴും
മീന്‍ പ്രാര്‍ത്ഥിക്കുന്നു
എത്രയും വേഗം
സ്വര്‍ഗാരോഹണം
കിട്ടനെ

അഭിപ്രായങ്ങളൊന്നുമില്ല: