2011, മേയ് 2

പിറക്കാത്ത്തവന്‍

തിരിച്ചറിയാല്‍ കാര്ടില്ലാതെ വേറൊരു കാര്‍ഡും ഇല്ലാതെ ,പേരില്ലാതെ , മുഖം തന്നെ നഷ്ട്ട പെട്ട
എനിക്കൊരു മോഹം .മുഖ മുള്ള ,പേരുള്ള ,എല്ലാവിധ കാര്‍ഡുകളും ഉള്ള ഒരുത്തനാവണം.
അതിനൊന്നു ജനിക്കണം .അതിനുള്ള നെട്ടോട്ടത്തിലാണ് ഞാന്‍ . ഒരു ഗര്‍ഭ പാത്രം തേടി .
എവിടെ ചെല്ലുമ്പോഴും അവരെല്ലാം മരണ റിക്കാര്ട് ചോതിക്കുന്നു .അതിനായി പിന്നെ ഓട്ടം .
പേരില്ലാതവന് എന്ത് മരണം .പേരറിയാത്ത മുഖം നഷ്ടപെട്ട വന് എന്ത് ജനനം ,എന്ത് മരണം .
അവനൊന്നു മാത്രം ബാക്കി ,ഓട്ടം .നിര്‍ത്താതെ ഉള്ള ഓട്ടം .
***********************

അഭിപ്രായങ്ങളൊന്നുമില്ല: