2011, മേയ് 2

കാലന്‍

കാലനെ പേടി യില്ലാത്ത്തവന്‍
കാലന്‍റെ കാലന്‍ എന്ന് മാത്രം
കാലന്‍റെ കാലനും പേടി ഉണ്ട്
വേറൊരു കാലനെ എന്ന് മാത്രം
ആ കാലന്‍ ഞാനാണ്
എന്നാ ഭാവം
എന്നിട്ട് എന്തെ
ഉള്ളില്‍ ഭയം .
**************

അഭിപ്രായങ്ങളൊന്നുമില്ല: