2012, ഏപ്രി 7

എല്ലാം

വലിയത് കിട്ടാന്‍ / വിലപിച്ചു ./കിട്ടിയതിത്തിരി / ചെറുതായി ./ചെറുത്തു നില്‍പ്പ് / തുടര്‍ന്നു പോയി /കിട്ടാനെല്ലാം കിട്ടിപ്പോയി ./കിട്ടിയതെല്ലാം കൂട്ടി വെച്ചു /കിട്ടാത്തതോര്ത്ത് / വിലപിച്ചു ./പിന്നേം പിന്നീം വിലപിച്ചു./ ജീവിതകാലം വിലപിച്ചു /.മരണം വന്നു വിളിച്ചപ്പോള്‍ / കരയാനാരേം കിട്ടീല്ല .

അഭിപ്രായങ്ങളൊന്നുമില്ല: