2012, ഫെബ്രു 14

ഞാന്‍

കണ്ണാടി യില്ലെങ്കില്‍ ,ഞാന്‍ എന്നെയറിയില്ല , കണ്ണട ഇല്ലെങ്കില്‍ , ഞാന്‍ ആരെയുമറിയില്ല, എന്നെ അറിയാതെ ,ആരെയുമറിയാതെ , ഇഹലോകം വെറുമൊരു , പരലോകമായി.

അഭിപ്രായങ്ങളൊന്നുമില്ല: