2012, നവം 15

ഭിഷഗ്വരന്മാർക്ക്‌ സംശയം തീർന്നിട്ടില്ല.മരുൻബിന്റെ ജനറിക്‌ നാമം എഴുതിയാൽ എന്തായിരിക്കും ഫലം. അതുകൊണ്ട്‌ അതു അന്വേഷിക്കാൻ ആളെ ഏർപ്പാടാക്കുന്നു .എന്തിനീ അന്വേഷണം.മരുന്നു കമ്പനിക്കാർ ഡോക്ടറെ കാണാൻ റൂമിന്റെ മുന്നിൽ കാത്തു കെട്ടി ഇരിക്കില്ല.അവർ എപ്പോഴും മരുന്നു കടക്കു മുന്നിൽ ഉണ്ടാവും.കമ്മീഷൻ ഒരു കൂട്ടർക്കു മാത്രം.രോഗിയുടെ കാര്യം തധയ്‌വ.ഫ്‌

അഭിപ്രായങ്ങളൊന്നുമില്ല: