2008, ഡിസം 24

അതിഥി

മിണ്ടാതെ ചിരിക്കാതെ
നാട്ടാരെ മടക്കി.
ഗയിറ്റ്‌ താഴിട്ടു പൂട്ടി,
യാചകരെ മടക്കി.
ഉമ്മറ വാതില്‍ പൂട്ടി,
പിരിവു കാരെമടക്കി.
എല്ലാം കൊട്ടി അടച്ചു,
കള്ളന്‍ മാരെ മടക്കി.
തീപൂട്ടാതെ പൂചയെയും
എന്നെ കണ്ടില്ല.
മുന്നില്‍ വന്നു
ചിരി ക്കുന്നവനെയും.
നാള്‍ ഏറെയായി,
കാത്തിരിക്കുന്നവന്‍.

അഭിപ്രായങ്ങളൊന്നുമില്ല: