2009, ഫെബ്രു 15

നാല് കൂട്ടം

കുളിര് മാറാന്‍,
പനി പോര,തീ കായണം.

പരസ്യത്തില്‍ ഒന്നേ പാടുള്ളുവെന്നു,
രഹസ്യത്തില്‍ എത്രയുമാവാമെന്നു,
കക്കരുതെന്നും, മോഷണമാവാമെന്നും.

നാണമില്ലത്തോനു, നാണം മറക്കാന്‍,
നീണ്ടു നിവര്‍ന്നു കിടന്നാല്‍ മതി.

അഭിപ്രായങ്ങളൊന്നുമില്ല: