2011, ജൂൺ 14

ചിന്തകള്‍

ആരാ മുത്തശി
--------------- അച്ഛന്ടമ്മ അച്ചമ്മ
അമ്മേടമ്മ അമ്മമ്മ
ആരാ പിന്നെ മുത്തശി
ആകാരത്തില്‍ മുത്തശി .
കഥ പറയുന്നൊരു മുത്തശി
വ്യഥ യില്ലത്തൊരു മുത്തശി
നുണ പറയാത്തൊരു മുത്തശി
വാണ രുലുന്നൊരു മുത്തശി
വടിയോങ്ങാത്തൊരു മുത്തശി
വടിയൂന്നുന്നൊരു മുത്തശി
കണ്ടോരുന്ടോ മുത്തസ്യെ
കണ്ടാലൊന്നു പരയേനെ
======
കാരണം ----- സന്ധ്യ ക്കിത്തിരി നാമം
അന്തിക്കൊത്തിരി കഥയും
പറയാനുല്ലൊരു മുത്തശി
ചാര് കസേരയില്‍ കരയുന്നു
കാരണ മേന്തെന്നരിയന്റെ
വിദ്ധി പെട്ടിടെ തോന്ന്യാസം .
=======
അഭിപ്രായങ്ങളൊന്നുമില്ല: