2012, സെപ്റ്റം 28

ഹൃദയം തുറക്കാൻ കത്തിയെടുത്തു. കാട്ടികൊടുക്കാൻ കത്തി കൊണ്ടു ആഞ്ഞു കുത്തി. വളഞ്ഞൊറ്റിഞ്ഞ കത്തി കണ്ടു അവൾ ചിരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല: